മമ്പാട്: ചെമ്പംങ്കാട് പരേതനായ ചെറുപള്ളിക്കൽ അബൂബക്കറിന്റെ ഭാര്യ കൊളക്കണ്ണി മറിയുമ്മ (75) നിര്യാതയായി. മക്കൾ: റഷീദ, അസ്മാബി, അഫ്സത്ത്, റുബീന, മുഹമ്മദ് റംസാൻ. മരുമക്കൾ: അലവി മുത്തേടം, മൊയ്തീൻ കുട്ടി കരുളായി, ബഷീർ, ഹസീന കരുളായി.