വഴിക്കടവ്: മണിമൂളി വാരിക്കുന്ന് കൊണ്ടു പറമ്പിൽ റോസമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: ബാബു, തങ്കച്ചൻ, സജി, ലാലി, മിനി, ജോബി, ഷിനി, ഷീജ.
മരുമക്കൾ: എൽസമ്മ, മോളി, ഷീബ, മാത്തുക്കുട്ടി, കുര്യൻ, റോണി, റോണിയ, പരേതനായ സാബു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.