അങ്ങാടിപ്പുറം: കോട്ടപ്പറമ്പ് ചള്ളപ്പുറത്ത് തിത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ തറയിൽ മുഹമ്മദ്. മക്കൾ: ഫാത്തിമ, ആസ്യ, ഹംസ, ഹമീദ്, സക്കീർ ഹുസൈൻ, മുഹമ്മദ് റഫീക് (അമേരിക്ക) സാജിത, മുഹമ്മദ് യൂസുഫ്, സജ്ന.
മരുമക്കൾ: ചക്കാലക്കുന്നൻ ഹംസ, കോൽക്കാട്ടിൽ ഹബീബ, കൂരിയിൽ കൗലത്ത് ടീച്ചർ, നടുവള്ളി മൻസൂറ, ചോലമുഖത്ത് റഹ്മത്തുള്ള, കാവുങ്ങത്തൊടി സബിത, പരവക്കൽ അബ്ദുൽ റഹീം, പരേതനായ തയ്യിൽ മുഹമ്മദ്.