എടവണ്ണ: വടശ്ശേരി സ്വദേശി മുത്തളം പൊതിയില്‍ വാസുദേവന്‍ നായര്‍ (ഉണ്ണി - 85) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കള്‍: ഗിരീശന്, പ്രസാദി, അമ്പിളി. മരുമക്കള്‍: പുഷ്പ, സുരേഷ്.