എടവണ്ണ: ഒതായി ചൂണ്ടേപറമ്പ് കിഴിശ്ശേരി മുഹമ്മദ് (സാഹിബ് മുഹമ്മദ് - 89) നിര്യാതനായി. ഭാര്യ: കുനിയംമണ്ണൻ ആയിശ കുട്ടി. മക്കൾ: സുബൈദ, ഖദീജ, ആമിന, അഷറഫ് (റിയാദ്), പരേതയായ ഫാത്തിമ.
മരുമക്കൾ: വെള്ളാറംപാറ ഉമ്മർ, എം.ടി. അബ്ദുൽ ഖാദർ മാസ്റ്റർ, നജീം, സീനത്ത്, ഉണ്ണി മുഹമ്മദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് ഒതായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.