എരുമപ്പെട്ടി: തിച്ചൂർ കോഴിക്കുന്ന് കോളനിയിൽ താമസിക്കുന്ന അയ്യ (82) നിര്യാതയായി. എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ പാചക തൊഴിലാളിയായി ജോലി ചെയ്തിരുന്നു. മക്കൾ: ഉഷ, ലത. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരം പൊതുശ്മശാനത്തിൽ.