മരത്താക്കര: ദുർഗ വഴികൊട്ടേക്കാടൻ ബാലന്റെ മകൻ സുരേഷ് (41) നിര്യാതനായി. മാതാവ്: കൗസല്യ. ഭാര്യ: സിജി (ശ്രുതി). മകൾ: അവനിക. സഹോദരങ്ങൾ: സുബീഷ്, സുബിത.