അരിമ്പൂർ: പരയ്ക്കാട് കുറ്റിപ്പറമ്പിൽ പരേതനായ വിജയകുമാറിന്റെ ഭാര്യ സുജാത (59) നിര്യാതയായി. മക്കൾ: ശീതൾ, സുജയ്. സംസ്കാരം ബുധനാഴ്ച.