വെള്ളാങ്ങല്ലൂര്‍: കോണത്തുകുന്നു കിണറിനു സമീപം താമസിക്കുന്ന മുട്ടത്തുശാലി അബ്ദുള്ളയുടെ ഭാര്യ ഐഷാബീവി (61) നിര്യാതയായി. മക്കള്‍: റിഷാദ്, റെഷീദ. മരുമക്കള്‍: സുലൈഖ, നവാസ്.