ചിരട്ടക്കുന്ന്: ചിരട്ടക്കുന്ന് പള്ളിയുടെ വടക്കുഭാഗത്ത് താമസിക്കുന്ന പരേതനായ എറമംഗലത്ത് മൊയ്തീൻകുട്ടിയുടെ ഭാര്യ ബീവി (76) നിര്യാതയായി. മക്കൾ: മുജീബ് (ബിസിനസ്), ഫാത്തിമ (അംഗൻവാടി അധ്യാപിക). മരുമക്കൾ: ഷംസു, റംലത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് കരൂപ്പടന്ന മഹല്ല് ഖബർസ്ഥാനിൽ.