തൃക്കൂർ: കളയംകണ്ടത്തിൽ രാമന്റെ മകൻ അജയൻ (58) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: അക്ഷയ, അഞ്ജന. മരുമക്കൾ: നിഖിൽ, ജിതിൻ. സംസ്കാരം ബുധനാഴ്ച 8.30 ന് വടൂക്കര ശ്മശാനത്തിൽ.