ചാവക്കാട്: തിരുവത്ര മുനവ്വിർ പള്ളിയുടെ പടിഞ്ഞാറ് പരേതനായ പാലക്കൽ ഹനീഫയുടെ മകൻ ഉസ്സൻപുരക്കൽ നസീർ (50) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: നാസിറ, റിസാന, സുൽത്താന. മരുമകൻ: ആഷിഫ് (ഖത്തർ).