പത്തിരിപ്പാല: മാങ്കുറുശ്ശി തോണിപ്പറമ്പ് വീട്ടിൽ കൂരാത്ത് നിർമുഖിയിൽ സി.കെ. രാജേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: വിദ്യ മിനു (റിട്ട. അധ്യാപിക, കേന്ദ്രീയ വിദ്യാലയം ഒറ്റപ്പാലം). മക്കൾ: നിർമൽ, മുകിൽ. മരുമക്കൾ: ദീപ്തി, അഞ്ജന. സഹോദരങ്ങൾ: രവീന്ദ്രൻ, രോജനന്ദൻ, സുവർണൻ.