പത്തിരിപ്പാല: മങ്കര കല്ലൂർ പത്തായതൊടി വീട്ടിൽ കൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ: വിജയശ്രീ. മക്കൾ: ജിഷാന്ത്, മനു ഭാരതി. മരുമക്കൾ: രതീഷ്, അക്ഷയ.