പത്തിരിപ്പാല: പുതുപെരിയാരം പയ്യൽവീട്ടിൽ പരേതനായ കുട്ടികൃഷ്ണന്റെ ഭാര്യ രത്നേശ്വരി (72) മാങ്കുറുശി കുന്നംപറമ്പ് വീട്ടിൽ നിര്യാതയായി. മക്കൾ: ഷാബു, ഷികേഷ്, ഷീബ. മരുമക്കൾ: കൊച്ചുകുട്ടൻ, രജനി.