ആലത്തൂർ: ചിറ്റിലഞ്ചേരി നൊച്ചുകുളം കറുത്തേടത്ത് വീട്ടിൽ സേതുമാധവന്റെ മകൻ രാജേഷ് (48) നിര്യാതനായി. മാതാവ്: പരേതയായ തങ്കമ്മ. ഭാര്യ: സത്യഭാമ. മക്കൾ: അനീഷ്, അജീഷ്, അഭിഷേക് . സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.