ചാലാട്: അഞ്ചുകണ്ടി തലക്കൽ ആസീമ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.കെ. അബ്ദുൽ അസീസ്. മക്കൾ: അബ്ദുറഹ്മാൻ, അശ്റഫ്, സിദ്ദീഖ്, ഫാത്തിമ, ഫായിസ. മരുമക്കൾ: പരേതനായ അബ്ദുൽ ജബ്ബാർ, അബ്ദു റഷീദ്, ഖൈറുന്നീസ, റഹ്മത്ത്, തസ്നീം.