വളപട്ടണം: ടോൾ ബൂത്ത് കോട്ടമ്മൽ താമസിക്കുന്ന പരേതനായ ഇബ്രാഹിമിന്റെ ഭാര്യ തോട്ടിലകത്ത് പുതിയ പുരയിൽ സക്കീന (88) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, ഹനീഫ, അമീർ, ഫാത്തിമ, സൈബു, റസിയ, സൗദ, സുബൈദ, പരേതനായ ഖാലിദ്.