പേരാവൂർ: വെള്ളർവള്ളിയിലെ പൂക്കളംകുന്നിൽ പ്രഭാകരൻ (72) നിര്യാതനായി. പരേതരായ നീലകണ്ഠന്റെയും ഭാർഗവിയുടെയും മകനാണ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വെള്ളർവള്ളി ശ്മശാനത്തിൽ.