തളിപ്പറമ്പ്: ഒഴക്രോം നീലിയാർ കോട്ടത്തിന് സമീപത്തെ ടി.പി. നാരായണൻ (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രാജേഷ്, സുരേഷ്, സുജേഷ്, സുജിത. മരുമക്കൾ: രജിത (കണ്ണപുരം), പരേതനായ സന്തോഷ്. സഹോദരങ്ങൾ: ബാലൻ (ഒഴക്രോം), പരേതരായ കുഞ്ഞമ്പു, കുഞ്ഞിരാമൻ, നാരായണി. സഞ്ചയനം വ്യാഴാഴ്ച.