പെരിങ്ങാടി: ചൊക്ലി സി. പി. റോഡിൽ സഫയറിൽ താമസിക്കുന്ന പെരിങ്ങാടിയിലെ തായക്കണ്ടി സുബൈർ (77) നിര്യാതനായി. പരേതരായ പെരിങ്ങാടിയിലെ കോട്ടക്കാരന്റവിട അസ്സുവിന്റെയും തായക്കണ്ടി കുഞ്ഞി മറിയത്തിന്റെയും മകനാണ്. ഭാര്യ: വി. പി. റസിയ. മക്കൾ: റസ്മി (ചെന്നൈ), റിസ്വാൻ, റസൽ (ഷാർജ), റസ്ലി, ഡോ. റമ്ഷി. മരുമക്കൾ: മുഹമ്മദലി, ആലിയ, ഷഹനാസ്, അനസ്, മുസമ്മിൽ. സഹോദരങ്ങൾ: ടി.വി. ജമീല, ഹൗലത്ത്, റഫ്ക്ക, ടി. കെ, താജു, ടി. കെ. ഫാറൂഖ്.