മേൽപറമ്പ്: പരേതനായ കട്ടക്കാൽ പി.ടി. അബ്ദുറഹ്മാന്റെ ഭാര്യ എൻ.പി. ബീഫാത്തിമ (84) നിര്യാതയായി. മക്കൾ. ഖൈറുന്നിസ, ഫൗസിയ, സൈറ.
മരുമക്കൾ: ഡോ. അബൂബക്കർ (പയ്യന്നൂർ), അഡ്വ. ഹൈദർ (പാലക്കാട്), ലത്തീഫ് (തെക്കിൽ ബേവിഞ്ച).
സഹോദരങ്ങൾ: ആസ്യുമ്മ, അഹ്മദ്, മുസ്തഫ (റിട്ട. ചീഫ് എൻജിനീയർ, വാട്ടർ അതോറിറ്റി), സലാം (റിട്ട. അസി. എക്സി. എൻജിനീയർ, വൈദ്യുതി വകുപ്പ്), ആയിഷ (ഹൈദരാബാദ്).