നീലേശ്വരം: പള്ളിക്കരയിലെ പരേതനായ ശ്യാമ നിവാസിലെ മരക്കൂട്ടിൽ കണ്ണന്റെ ഭാര്യ കെ.വി. കല്യാണി (84) നിര്യാതയായി. മക്കൾ: പവിത്രൻ (ഗവ. ആശുപത്രി, മാഹി), ശ്യാമള (റിട്ട. അധ്യാപിക, എൻ.കെ.ബി.എം നീലേശ്വരം), ശിവപ്രസാദ് (ഫാർമസിസ്റ്റ്, സിറ്റി നഴ്സിങ് ഹോം). മരുമക്കൾ: ഡോ. ആശാറാണി (ഇ.എൻ.ടി സർജൻ, കണ്ണൂർ), പി.സി. ബാലകൃഷ്ണൻ (റിട്ട. അസോസിയേറ്റ് ഡയറക്ടർ, ആർ.എ.ആർ.സി), രാജി (മഹാത്മാ കോളജ്, പാലാത്തടം).