തൃക്കരിപ്പൂർ: ഹൊസ്ദുർഗ് താലൂക്ക് ഓഫിസ് റിട്ട. ജീവനക്കാരൻ പരേതനായ ഇ.വി. റാഫേലിന്റെ ഭാര്യ നടക്കാവ് കോളനിയിലെ സി.പി. അന്നക്കുട്ടി (72) നിര്യാതയായി. മക്കൾ: ഷെറീന, ഷെർളി (നഴ്സിങ് അസിസ്റ്റൻറ് നീലേശ്വരം ഗവ.താലൂക്ക് ആശുപത്രി), ഷൈമ. മരുമക്കൾ: എൻ.ജെ. ബാബു(വെള്ളരിക്കുണ്ട്), ബി. ബാബു (മരിയപുരം), കെ.എം. വിജയൻ (ചെറുകുന്ന് കട്ടക്കുളം). സഹോദരങ്ങൾ: സിസിലി, പൗലോസ്, സണ്ണി, പരേതരായ പീറ്റർ, സെബാസ്റ്റ്യൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൃക്കരിപ്പൂർ സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.