തലശ്ശേരി: ഒ.വി റോഡ് ചെറിയ വളോത്ത് വീട്ടിൽ കുഞ്ഞാമിന (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ. മക്കൾ: കുഞ്ഞലു, റഹീം ഖൽഫ, സുബൈദ. മരുമക്കൾ: സാക്കിറ, വൈ.എം.എ. ഖാലിദ്, പരേതനായ ടി.കെ. അബൂട്ടി. സഹോദരങ്ങൾ: റസാഖ്, അബ്ദുറഹ്മാൻ, പരേതനായ അബൂട്ടി.