മുഴപ്പിലങ്ങാട്: തെക്കേ കുന്നുമ്പ്രം രാജീവ് ഭവനു സമീപം പരേതനായ ഇടമുട്ടിനകത്ത് അച്യുതന്റെ ഭാര്യ പുത്തൻ മഠത്തിൽ ശാന്ത (82) നിര്യാതയായി. മക്കൾ: രത്നവല്ലി, പി.എം. സുരേന്ദ്രൻ (റിട്ട. അധ്യാപകൻ), പ്രമീള, അജിത. മരുമക്കൾ: പൂത്താളിൽ രാമചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), ബീന, ശശിധരൻ വൈദ്യർ, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: മാലതി മുഴപ്പിലങ്ങാട്, ലളിത ചേരിക്കൽ, പി.എം. ബാബു (റിട്ട. മുനിസിപ്പൽ സൂപ്രണ്ട്), പി. എം. ശ്രീജ (റിട്ട. ഹെഡ് നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്), പരേതരായ രാഘവൻ, നാണു