കേളകം: കൊട്ടിയൂർ വാണിയപ്പുരക്കൽ ജോസഫ് (ഔത-87) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: എൽസി, ബെന്നി (യു.കെ), ലിസ (ഇറ്റലി), റെജി, ബിജു (ഇറ്റലി). മരുമക്കൾ: ജോസ്, മോളി, സാജൻ, ഷൈനി, ജാസ്മിൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.