പാനൂർ: പൊയിലൂർ സെൻട്രൽ പൊയിലൂരിൽ പൊന്നാറമ്പൻ ഓട്ടാണി കുഞ്ഞിക്കുട്ടി (76) നിര്യാതനായി. ഭാര്യ: ചന്ദ്രി. മകൻ: രാഗിൽ. മരുമകൾ: ജ്യോതി. സഹോദരങ്ങൾ: ബാലൻ, കുഞ്ഞിക്കണ്ണൻ, നാരായണി, മുകുന്ദൻ, നാണു (റിട്ട. അധ്യാപകൻ, വി.പി ഓറിയന്റൽ ഹൈസ്കൂൾ, ചൊക്ലി), പത്മനാഭൻ, അനന്തൻ, ഇന്ദിര. പരേതനായ വാസു.