പയ്യന്നൂർ: മണിയറ ഈസ്റ്റിലെ കിഴക്കിനിയിൽ ജാനകി (82) നിര്യാതയായി. ഭർത്താക്കന്മാർ: പരേതരായ കുമാരൻ, പുതിയ വീട്ടിൽ നാരായണൻ കേരള വർമ്മൻ. മക്കൾ: കാർത്ത്യായനി, കോമളവല്ലി. മരുമക്കൾ: ബാലകൃഷ്ണൻ (മാടായി),ബാബുരാജ് (ആലപ്പടമ്പ്). സഹോദരങ്ങൾ: പരേതരായ കല്യാണി, നാരായണി, ചാത്തു, കണ്ണൻ.