കേളകം: ശാന്തിഗിരിയിലെ പുളിക്കകണ്ടത്തിൽ ഓനച്ചന്റെ ഭാര്യ അമ്മിണി (66) നിര്യാതയായി. മക്കൾ: ബോബി, വിജേഷ്. മരുമകൾ: സോണി. സംസ്കാരം ബുധനാഴ്ച് രാവിലെ പത്തിന് ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻസ് ദേവായ സെമിത്തേരിയിൽ.