പാനൂർ: പാലക്കൂൽ റേഷൻ പീടികക്ക് സമീപം കോതമംഗലം മോഹനൻ (57) നിര്യാതനായി. ജനതദൾ (എസ്) കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റും പാനൂർ നഗരസഭ കമ്മിറ്റി പ്രസിഡന്റുമാണ്. ഭാര്യ: സവിത (ചെറുവാഞ്ചേരി). മക്കൾ: പാർത്ഥിപ്, പാർവൺ. സഹോദരങ്ങൾ: പ്രസന്ന, പ്രസീത.