തലശ്ശേരി: ഗാർഡൻസ് റോഡ് കൈവട്ടം ലൂസി വില്ലയിൽ ഫിലിപ്പ് റൗരോ (80) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ലീനസ് മറീന (കണ്ണൂർ), ലോറ സരിത (കോഴിക്കോട്). മരുമക്കൾ: ഡിക്സൺ പീറ്റർ, എഡ്വേർഡ് മെൻഡോൺസ. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന് ചാലിൽ സെന്റ് പീറ്റേഴ്സ് ദേവാലയ സെമിത്തേരിയിൽ.