പനമരം: കാപ്പുഞ്ചാൽ പുലമുല കോളനിയിലെ സനിൽ കുമാർ (46) നിര്യാതനായി. പനമരം ടൗണിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ ആയിരുന്നു. പരേതരായ അണ്ണൻ ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കൾ: ഷോബിൻ ഷോബിത്ത്, സയന സനൽ.