പനമരം: കൂളിവയൽ കുണ്ടിലോട്ട് അമ്മത് (62) നിര്യാതനായി. ഭാര്യ. ഫാത്തിമ. മക്കൾ: ആയിഷ, അഷ്റഫ്, താഹിർ. മരുമക്കൾ: ബഷീർ, നൗഷത്ത്, മുഹ്സിന.