മാനന്തവാടി: പെരുവക കണ്ണന്തറയിൽ മാണി തോമസ് (മണിച്ചേട്ടൻ-75) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ആലീസ്, ഷൈനി, പ്രീത (യു.എസ്), മിനി, സജന, അനീഷ് (സിംഗപ്പൂർ), സിൻസി (ഇറ്റലി). മരുമക്കൾ: ബാബു, പരേതനായ ബാബു, ഷിബു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാനന്തവാടി സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ പള്ളി സെമിത്തേരിയിൽ.