മണ്ണൂർ: പ്രബോധിനിയിലെ പരേതരായ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ മനോജ്കുമാർ (52) നിര്യാതനായി. സഹോദരങ്ങൾ: രാധാകൃഷ്ണൻ, പാർവതി, വിനോദ്, ഗീത.