കാരപ്പറമ്പ്: പൊന്നംപറമ്പത്ത് മീനാക്ഷി നിവാസിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ പി. മോഹനൻ (66) നിര്യാതനായി. മാതാവ്: പരേതയായ മീനാക്ഷി. ഭാര്യ: ബിന്ദു. മക്കൾ: അശ്വതി, ഹരികൃഷ്ണൻ. സഹോദരങ്ങൾ: ചന്ദ്രൻ, ഗൗരി. സംസ്കാരം ബുധനാഴ്ച രാവിലെ ഏഴിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.