കിണാശ്ശേരി: നോർത്ത് കിണാശ്ശേരി ചക്കച്ചംകണ്ടി എടക്കരത്താഴം അമ്പിളി നിവാസിൽ ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: പി. ചന്ദ്രമതി. മക്കൾ: വിധുബാല, അമ്പിളി. മരുമക്കൾ: ദിലീഷ്കുമാർ പരപ്പനങ്ങാടി, രാഗേഷ് കുന്നത്തുപാലം. സഹോദരങ്ങൾ: വേലായുധൻ, കൃഷ്ണൻ, പരേതനായ ദാസൻ.