എകരൂൽ: ഇയ്യാട് നീറ്റോറക്കുന്നുമ്മൽ എരേയി (85) നിര്യാതനായി. ഭാര്യമാർ: കാർത്യായനി (പെരുമണ്ണ), പരേതയായ സരോജിനി. മക്കൾ: പത്മിനി, പ്രേമ, പരേതനായ ശ്രീനിവാസൻ. മരുമക്കൾ: ശശി (പനങ്ങാട്), പരേതനായ രാഘവൻ (പന്നിക്കോട്ടൂർ).