പെരുമണ്ണ: പട്ടൊരുതൊടി സീത (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പി. ബിജു (പെർഫെക്ട് എൻജിനീയറിങ്, കണ്ണൂർ), പരേതയായ ബിന്ദു. മരുമകൾ: പ്രജിത.