കുണ്ടൂപറമ്പ്: എടക്കാട് പിലാശ്ശേരി പറമ്പിൽ ഭഗവതിക്കാവിൽ പത്മാവതിഅമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ നെല്ലൂളി കരുണാകരൻ നായർ. മക്കൾ: വിജയരാഘവൻ (റിട്ട. ക്യാപ്റ്റൻ, ആർമി), രാജീവൻ (ക്ലർക്ക്, എടക്കാവ് സുബ്രഹ്മണ്യ ഗണപതി ക്ഷേത്രം), ലതിക, വനജ. മരുമക്കൾ: സതീശൻ, സദാനന്ദൻ, രമണി, ബാല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.