തണ്ണീർപന്തൽ: വാരിയം വീട്ടിൽ ശിവപുരിയിൽ ദിനചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി. സുമതി. മക്കൾ: ശശിധരൻ (നേതാജി പോളിമേഴ്സ്), ഹേമാംബിക. മരുമക്കൾ: സുധീഷ് (പ്രതിഭ പ്രിന്റേഴ്സ്), മൃദുല. മാതാവ്: ശാരദ. സഹോദരങ്ങൾ: വിശ്വഭാരതി, പരമേശ്വരൻ, ഗണേശൻ, പരേതരായ സുമതി, സുലോചന, ഭാർഗവൻ, പീതാംബരൻ.