കൊടുവള്ളി: കരീറ്റിപ്പറമ്പ് ഒതയമംഗലത്ത് സരോജിനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സുരേഷ്, സോമൻ, ഗിരിജ, ഗൗരി. മരുമക്കൾ: നിർമല, തങ്കം. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.