പയ്യോളി: തുറയൂർ കുലുപ്പ തെയ്യത്താംകുന്നുമ്മൽ അഖിൽലാൽ (22) നിര്യാതനായി. പിതാവ്: അശോകൻ. മാതാവ്: ശ്യാമള. സഹോദരങ്ങൾ: അരുൺ ലാൽ, അനിഷ.