കിഴക്കുംമുറി: പരേതനായ കൊള്ളോടി ഗോപാലൻ നായരുടെ മകൻ ചെരാടത്ത് സുനിൽകുമാർ (55) നിര്യാതനായി. ഭാര്യ: അജിത കോട്ടൂളി. മക്കൾ: അഭിജിത്ത്, അഞ്ജലി (ഫിസിയോ തെറാപ്പിസ്റ്റ്) മാതാവ്: ബാലാമണി. സഹോദരങ്ങൾ: പരേതനായ അനിൽകുമാർ, ഗിരീഷ് കുമാർ (കക്കോടി ഗ്രാമപഞ്ചായത്ത് അംഗം). സഞ്ചയനം വ്യാഴാഴ്ച.