കടലുണ്ടി: കോട്ടക്കടവിലെ പഞ്ചായത്തു സ്റ്റേഡിയത്തിനു സമീപം പുളിക്കൽ രാധാകൃഷ്ണൻ (66) നിര്യാതനായി. പരേതരായ ഗംഗാധരന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: റീജ. മക്കൾ: രാജില, രജീഷ്. മരുമകൻ: സുധീഷ് (മണ്ണൂർ). സഹോദരങ്ങൾ: ശിവദാസൻ പുളിക്കൽ, പരേതരായ നടരാജൻ, പ്രകാശൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.