നാദാപുരം: നരിക്കാട്ടേരിയിലെ ചാലിൽ മമ്മു ഹാജി (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഹാജറ, സീനത്ത്, റാബിയ, മൈമുനത്ത്, ലംഷീർ, പരേതനായ റിയാസ്. മരുമക്കൾ: ബഷീർ കോവുമ്മൽ, അഷ്റഫ് ആലായിൽ, ഹുസൈൻ പൂവള്ളതിൽ, മുബീന മണ്ണോൽ, പരേതനായ അബൂബക്കർ. സഹോദരങ്ങൾ: അബൂബക്കർ, അന്ത്രു ഹാജി, കുഞ്ഞബ്ദുല്ല ഹാജി, മറിയം.