നാദാപുരം: തലായിലെ മരാങ്കണ്ടികുനി അബ്ദുല്ല ഹാജി (70) നിര്യാതനായി. പിതാവ്: മ്മദ് ഹാജി. മാതാവ്: തലായീന്റവിട അയിശ ഹജ്ജുമ്മ. ഭാര്യ: സുബൈദ ഹജ്ജുമ്മ. മക്കൾ: അസ്ലം (ഖത്തർ), അസ്കർ. മരുമക്കൾ: സഫിയ, സഫീദ. സഹോദരങ്ങൾ: ഉസ്മാൻ ഹാജി, മൂസ ഹാജി, ഇബ്റാഹീം ഹാജി, ഖദീജ, ഫാത്തിമ, പരേതരായ കുഞ്ഞാമിന, സൈനബ.