വടകര: താഴെ അങ്ങാടി പെരിങ്ങാടി വയലിൽ ഉമ്മർ കുട്ടി (72) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സുനീറ, താരിഖ് (കുവൈത്ത്), സുനീർ (ഫോർ ഐസ്), അനസ് (ദുബൈ), സുനീറ, നൂരി, ഹലീമ. മരുമക്കൾ: അഷറഫ് (പാനൂർ), റിയാസ്, റിയാസ്, നിഷിദ, ഹസീന. സഹോദരൻ: പരേതനായ മുസ്തഫ, മമ്മു.