കൊടുവള്ളി: കിഴക്കോത്ത് കൊത്തമ്പാറമലയിൽ ജിതേഷ് (40) നിര്യാതനായി. പിതാവ്: വേലായുധൻ. മാതാവ്: ലീല. സഹോദരങ്ങൾ: ജിഷ, ജിബി. സഞ്ചയനം: വ്യാഴാഴ്ച.